• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne

  • 2024/11/23
  • 再生時間: 33 分
  • ポッドキャスト

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne

  • サマリー

  • മുനമ്പം വഖഫ് ഭൂമി വിഷയം പരിഹരിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതും കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും നോട്ടീസിൽ തുടർനടപടി ഇല്ലെന്നതുമാണ് ഇന്ന് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. യു.എസ് കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടും അദാനിക്കെതിരെ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കാത്തതും മനോരമ ഒഴികെയുളള പത്രങ്ങൾ ഒന്നാം പേജിൽ നൽകി. സാഹിത്യകാരനും നാടകകൃത്തുമായ ഓംചേരി എൻ.എൻ പിളള അന്തരിച്ചതാണ് മലയാള പത്രങ്ങളിലെ ഒന്നാംപേജിലുളള മറ്റൊരു പൊതുവാർത്ത. തെരഞ്ഞെടുപ്പ് ഫലം വരുംമുൻപെ മഹാരാഷ്ട്ര റിസോർട്ട് രാഷ്ട്രീയത്തിന് ഒരുങ്ങുന്നത് മലയാള മനോരമക്ക് സൂപ്പർ ലീഡാണ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

    続きを読む 一部表示

あらすじ・解説

മുനമ്പം വഖഫ് ഭൂമി വിഷയം പരിഹരിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതും കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും നോട്ടീസിൽ തുടർനടപടി ഇല്ലെന്നതുമാണ് ഇന്ന് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. യു.എസ് കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടും അദാനിക്കെതിരെ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കാത്തതും മനോരമ ഒഴികെയുളള പത്രങ്ങൾ ഒന്നാം പേജിൽ നൽകി. സാഹിത്യകാരനും നാടകകൃത്തുമായ ഓംചേരി എൻ.എൻ പിളള അന്തരിച്ചതാണ് മലയാള പത്രങ്ങളിലെ ഒന്നാംപേജിലുളള മറ്റൊരു പൊതുവാർത്ത. തെരഞ്ഞെടുപ്പ് ഫലം വരുംമുൻപെ മഹാരാഷ്ട്ര റിസോർട്ട് രാഷ്ട്രീയത്തിന് ഒരുങ്ങുന്നത് മലയാള മനോരമക്ക് സൂപ്പർ ലീഡാണ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOneに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。