『‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner』のカバーアート

‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner

‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner

無料で聴く

ポッドキャストの詳細を見る

このコンテンツについて

വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും. ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്. - Air India Ahmedabad crash investigation points to fuel switches being turned off. The deployment of the Ram Air Turbine (RAT) and experienced pilots further reduce the likelihood of deliberate sabotage.

See omnystudio.com/listener for privacy information.

‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamlinerに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。