エピソード

  • സർവംസഹയായ പെണ്ണ് | Ayinu Podcast | Manorama Online Podcast
    2025/07/11

    സ്ത്രീ സർവംസഹയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതിൽ ഒരു പുതുമയും ഇല്ല എന്നതിലാണ് കാര്യം അല്ലേ? സഹനവും അതിനോട് അനുബന്ധിച്ച പ്രവർത്തികളും ഏതൊരു മനുഷ്യനും ചിലപ്പോളൊക്കെ ആവശ്യം വരാറുണ്ട്. എന്നാൽ അത് സമൂഹത്തിന്റെ അധികാരശ്രേണിയിലെ താരതമ്യേന താഴെത്തട്ടിലുള്ള സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത് ആശാസ്യമല്ലല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is your opinion on women being all-accommodating? Isn't the point that there's nothing new about it? Tolerance and related actions are sometimes necessary for any human being. However, it's undesirable that this becomes the sole responsibility of women, who are comparatively lower in society's power structure. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ആൾക്കൂട്ടത്തിലെ പെണ്ണ് | Ayinu Podcast
    2025/06/28

    This episode explores how women, in Kerala and across the globe, face daily moral policing shaped by patriarchy, society, religion, and state. Told from a female perspective, it amplifies the voices of famale who resist these controls. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    പുരുഷാധിപത്യത്തിലൂന്നിയ സമൂഹത്തിന്റെ സ്വാധീനത്താൽ രൂപപ്പെട്ട ദൈനംദിന സദാചാര പൊലീസിങ്ങിനെ ലോകമെമ്പാടുമുള്ള സ്ത്രീകൾ എങ്ങനെ നേരിടുന്നുവെന്ന് അന്വേഷിക്കാം. ഇത്തരം നിയന്ത്രണങ്ങളെ ചെറുക്കാൻ സമൂഹം ഇടപെടേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • 'വീട്ടീപ്പോടീ...'; പെണ്ണുങ്ങൾ കേട്ടതും. കേൾക്കേണ്ടതും | Ayinu Podcast | Manorama Online
    2025/06/14

    സ്ത്രീകളുടെ പൊവിടം ഏതാണ്? പൊതുസ്ഥലങ്ങളിലെ സന്തോഷകരമായ നിമിഷങ്ങളെ പോലും സമൂഹം എങ്ങനെ കഠിനമായി വിമർശിക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ചില നോട്ടങ്ങളുടെ രീതിയെക്കുറിച്ച് കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    In this episode, we dive into how society harshly critiques women's public appearance and even their joyful moments in public. From body shaming to dress-code double standards, this podcast unpacks the deeply rooted biases surrounding how women are perceived. It’s time to shift the gaze and reclaim the narrative. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • Good Touch/ Bad Touch & കുട്ടികൾ | Ayinu Podcast | Manorama Online Podcast
    2025/05/31

    ഓരോ കുട്ടിയും മാതാപിതാക്കളുംഅറിഞ്ഞിരിക്കേണ്ട കാര്യമാണ് 'നല്ല സ്പർശനവും മോശം സ്പർശനവും'. സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങൾ തമ്മിലുള്ള വ്യത്യാസം പ്രായത്തിനനുസരിച്ച് വ്യക്തവും വിശദവുമായ രീതിയിൽ കുട്ടികളെ എങ്ങനെ പറഞ്ഞു മനസിലാക്കാം? ഭയമോ ആശയക്കുഴപ്പമോ സൃഷ്ടിക്കാതെ, അനുചിതമായ പെരുമാറ്റം തിരിച്ചറിയാനും പ്രതികരിക്കാനും തടയാനുമുള്ള മാർഗം കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ശാക്തീകരണം നൽകുക എന്നതാണ്. ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ സംസാരിച്ച് നമുക്ക് സുരക്ഷിതമായ ലോകം കെട്ടിപ്പടുക്കാം. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.


    A crucial conversation every child and parent should be part of is 'Good Touch and Bad Touch'. We break down how to explain the difference between safe and unsafe touches in a clear, age-appropriate way.
    With expert inputs and real-life scenarios, this episode aims to empower children, parents, and educators with tools to recognize, respond to, and prevent inappropriate behavior, without creating fear or confusion.
    Let’s build a safer world by starting the right conversations at the right time. Listen to the Manorama Online podcast ayinu (So what?). Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • 'ഭാര്യ' ആരുടേതാണ്? | Ayinu Podcast | Manorama Online Podcast
    2025/05/17

    'ഭാര്യ' എന്ന വാക്കിന്റെ അർഥം എന്താണ്? ആരുടെയെങ്കിലും സ്വകാര്യസ്വത്ത് ആണോ? ഭർത്താവ് മരിച്ചാൽ ഭാര്യയായിരുന്നവൾ അനുശാസിക്കേണ്ട സാമൂഹിക ദൗത്യങ്ങൾ എന്തെല്ലാമാണ്? ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യങ്ങളിൽ സമൂഹത്തിന് ഇടപെടാനുള്ള അതിർവരമ്പുകൾ ഏതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is the meaning of the word 'wife'. Is she someone's private property? What are the social responsibilities of a widow (a woman whose husband has died)? What are the limits of society's interference in the freedom of individuals? Listen to the Manorama Online podcast ayinu (So what?). Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • 'തന്തവൈബും' കുട്ടികളും
    2025/05/03

    ഓരോ തലമുറയ്ക്കും അവരുടേത് മാത്രമായ ചില സവിശേഷതകൾ ഉണ്ടാകും. തലമുറകൾ തമ്മിൽ ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണ്? ആ വിടവ് മനസിലാക്കാൻ മനഃശാസ്ത്രം സഹായിക്കുമോ? ക്ലാസിക് മനോവിശ്ലേഷണ സിദ്ധാന്തങ്ങളുടെ കാഴ്ചയിലൂടെ 'തലമുറ വിടവിന്റെ' വേരുകൾ പരിശോധിക്കാം. ഫ്രോയിഡിന്റെ അധികാരത്തെയും കലാപത്തെയും കുറിച്ചുള്ള ആശയങ്ങൾ മുതൽ എറിക്സന്റെ ഐഡന്റിറ്റി ക്രൈസിസ്, യുങ്ങിന്റെ വ്യക്തിത്വ യാത്ര എന്നിവ വരെ മനസിലാക്കി മനുഷ്യ ബന്ധങ്ങളിലെ പാറ്റേണുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് കേൾക്കാം. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Each generation has certain unique characteristics. Why do generations clash? Can psychology help us understand this gap? Let's examine the roots of the 'generational gap' through the lens of classic psychoanalytic theories. We'll explore concepts ranging from Freud's ideas on authority and rebellion to Erikson's identity crisis and Jung's journey of individuation, to understand how patterns in human relationships are formed. Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ആണോ പെണ്ണോ? | Ayinu Podcast
    2025/04/26

    മനുഷ്യരെ തരം തിരിക്കാൻ പല രീതികളുണ്ട്. അതിൽ ഒരു മനുഷ്യന്റെ സ്വത്വം പരിഗണിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    There are many ways to categorize humans. What are the problems that arise when a person's identity is considered in this categorization? Listen to Manorama Online podcast 'Ayinu?'. Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഇണയെ തേടേണ്ടത് എങ്ങനെ? | Ayinu Podcast
    2025/04/19

    പരസ്പരം സംസാരിക്കുന്ന മനുഷ്യർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഓരോ കൂട്ടത്തിലും ചർച്ചകളിലും മനുഷ്യന്മാർ പാലിക്കേണ്ട അടിസ്ഥാന മര്യാദ ഇണയെ തേടുന്ന കാര്യത്തിലും ബാധകമാണ്. എല്ലാ ചോദ്യങ്ങളും 'സമ്മതം ചോദിക്കൽ' അല്ല എന്നും മനസിലാക്കേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What are the things people should be mindful of when talking to each other? The basic etiquette that humans should follow in all groups and discussions also applies to finding a partner. It's also important to understand that not all questions are requests for consent. Listen to Manorama Online podcast 'Ayinu?'. Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分