
കാശിന്റെ ത്രില്ലിന് ഒരു ത്രില്ലർ മതി | Thriller Novel Writing | How to Become a Billionaire by Writing
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
ജോലിയില്ല, കാശില്ല, കാറില്ല... ഒന്നുമില്ലാതെ പാരിസിൽ കറങ്ങി നടക്കുമ്പോഴാണ് ഫ്രെഡറിക് ഫോർസൈത്തിന് ഒരു നോവൽ എഴുതിയാലോന്നു തോന്നിയത്. അങ്ങനെ 35 ദിവസം കൊണ്ട് എഴുതിയ നോവൽ ആകുന്നു ദ് ഡേ ഓഫ് ദ് ജാകൊൾ. ക്രൈം–സ്പൈ ത്രില്ലർ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു. ഫോർസൈത്ത് കോടീശ്വരനായി. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ
Can writing a thriller novel be a way out for someone with no job, money, or assets? That’s exactly what happened with Frederick Forsyth. Wandering around Paris with nothing in hand, he decided to write a novel — and in just 35 days, he completed The Day of the Jackal. The gripping crime–spy thriller went on to sell millions of copies and turned Forsyth into a millionaire. Listen to the fascinating story of how one of the greatest thrillers of all time was born, in this episode of Manorama Online Bulls Eye Podcast, hosted by Senior Correspondent P. Kishore.
See omnystudio.com/listener for privacy information.