
കടലിനും സ്രാവുകൾക്കുമിടയിൽ....പ്രതീക്ഷ കൈവിടരുതെന്ന പാഠം | Never Give Up Hope
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
പ്രതീക്ഷയെന്ന വാക്കാണു നമ്മെ പലപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ലോകത്ത് പലതരം ആളുകളുണ്ട്. ചിലർ എത്രയൊക്കെ പ്രതീക്ഷ തെറ്റിയാലും ശുഭാപ്തിവിശ്വാസത്തോടെ വീണ്ടും പോരാടി നിൽക്കും. എന്നാൽ മറ്റു ചിലരോ ചെറിയൊരു തിരിച്ചടിയിൽ തന്നെ പ്രതീക്ഷ തകർന്ന് നിരാശരാകും. നിങ്ങളുടെ പ്രതീക്ഷ ശരിയാകുകയോ തെറ്റാകുകയോ ചെയ്യാം. എന്നാൽ ലോകത്ത് പല അദ്ഭുതങ്ങളും നടന്നിട്ടുണ്ട്. അതിനാൽ നിരാശരാകേണ്ട കാര്യമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
USS Indianapolis disaster during WWII highlights the importance of never giving up hope. Despite facing unimaginable horrors, including shark attacks and starvation, some sailors survived, proving the power of the human spirit. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.