• ട്രംപ് 2.0

  • 2024/11/07
  • 再生時間: 7 分
  • ポッドキャスト

  • サマリー

  • നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ ഗംഭീര തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കില്ല. ഇനിയൊരു തവണ കൂടി പ്രസിഡന്റാകാൻ ഭരണഘടനയിൽ വകുപ്പില്ലെന്നിരിക്കെ, തന്നെ ‘ചരിത്രപുരുഷനാ’ക്കുന്ന ഭരണമുദ്രകൾ ശേഷിപ്പിക്കണമെന്ന വാശി കൂടി ട്രംപിനുണ്ട്. ജനുവരി 20ന് അധികാരമേറ്റു കഴിഞ്ഞുള്ള 4 വർഷം അമേരിക്കയിൽ വൻകിട മാറ്റങ്ങൾക്ക് കളമൊരുങ്ങുമെന്നു തന്നെ കരുതാം. ട്രംപ് 2.0 വിശകലനവുമായി പി.സനിൽകുമാർ. കേൾക്കാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റ്.

    Donald Trump made a grand comeback by avenging his defeat four years ago and winning the US Presidential election. Trump, the Republican candidate, secured victory without conceding any of the 7 swing states considered crucial in determining the outcome. Trump's policy is that America should not engage in any deal that is not beneficial to it. Trump will not sign any agreement to prevent climate change as it is not beneficial to traditional industries in the US. While the constitution does not allow him to be president for another term, Trump is determined to leave behind a legacy that would make him a 'historical figure'. We can expect to see major changes in America in the four years following his inauguration on January 20th. Kindly listen more about the Trump 2.0 in Manorama Online Varthaneram Podcast hosted by P. Sanilkumar.

    See omnystudio.com/listener for privacy information.

    続きを読む 一部表示

あらすじ・解説

നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ ഗംഭീര തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കില്ല. ഇനിയൊരു തവണ കൂടി പ്രസിഡന്റാകാൻ ഭരണഘടനയിൽ വകുപ്പില്ലെന്നിരിക്കെ, തന്നെ ‘ചരിത്രപുരുഷനാ’ക്കുന്ന ഭരണമുദ്രകൾ ശേഷിപ്പിക്കണമെന്ന വാശി കൂടി ട്രംപിനുണ്ട്. ജനുവരി 20ന് അധികാരമേറ്റു കഴിഞ്ഞുള്ള 4 വർഷം അമേരിക്കയിൽ വൻകിട മാറ്റങ്ങൾക്ക് കളമൊരുങ്ങുമെന്നു തന്നെ കരുതാം. ട്രംപ് 2.0 വിശകലനവുമായി പി.സനിൽകുമാർ. കേൾക്കാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റ്.

Donald Trump made a grand comeback by avenging his defeat four years ago and winning the US Presidential election. Trump, the Republican candidate, secured victory without conceding any of the 7 swing states considered crucial in determining the outcome. Trump's policy is that America should not engage in any deal that is not beneficial to it. Trump will not sign any agreement to prevent climate change as it is not beneficial to traditional industries in the US. While the constitution does not allow him to be president for another term, Trump is determined to leave behind a legacy that would make him a 'historical figure'. We can expect to see major changes in America in the four years following his inauguration on January 20th. Kindly listen more about the Trump 2.0 in Manorama Online Varthaneram Podcast hosted by P. Sanilkumar.

See omnystudio.com/listener for privacy information.

ട്രംപ് 2.0に寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。