『തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids』のカバーアート

തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids

തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂ

Characters -
തത്തക്കുട്ടൻ - Faisal Nasar
തത്തച്ഛൻ - Joseph Mathew
തത്തപിടിത്തക്കാരൻ - Hareesh Anil
പശുച്ചേച്ചി - Seena Antony

Editing - Arun Cheruvathoor
Story, Narration, Production - Lakshmi Parvathy

See omnystudio.com/listener for privacy information.

തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kidsに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。