『പതിനാറാം വയസ്സിൽ രാജാവ്; ഹർഷ ചക്രവർത്തിയുടെ കഥ | Exploring the Life and Legacy of Emperor Harshavardhana』のカバーアート

പതിനാറാം വയസ്സിൽ രാജാവ്; ഹർഷ ചക്രവർത്തിയുടെ കഥ | Exploring the Life and Legacy of Emperor Harshavardhana

പതിനാറാം വയസ്സിൽ രാജാവ്; ഹർഷ ചക്രവർത്തിയുടെ കഥ | Exploring the Life and Legacy of Emperor Harshavardhana

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഹർഷ കൗമാരകാലത്തായിരുന്ന സമയത്താണു പിതാവ് അന്തരിക്കുന്നത്. തുടർന്ന് ജ്യേഷ്ഠനായ രാജ്യവർധനൻ രാജാവായി. എന്നാൽ ഹർഷയുടെ ജീവിതത്തിലെ നിർഭാഗ്യ കാലം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മാളവ രാജാവായ ദേവഗുപ്തനും വംഗനാട്ടിലെ ഗൗഡ രാജാവായ ശശാങ്കനും പുഷ്യഭൂതി, മൗഖരി രാജവംശങ്ങൾ തമ്മിലുള്ള അടുപ്പത്തിൽ വളരെ അസ്വസ്ഥരായിരുന്നു. ഈ ശക്തി ദ്വയങ്ങൾ നശിപ്പിക്കാനായി അവർ ഒരു ഗൂഢപദ്ധതി തയാറാക്കി. അതു പ്രകാരം അവർ ഗ്രഹവർമനെ വധിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Emperor Harshavardhana, a 7th-century Indian ruler, is renowned for his military victories and significant contributions to Sanskrit literature. His reign, marked by both triumphs and defeats, left an indelible mark on ancient India, shaping its political and cultural landscape. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

പതിനാറാം വയസ്സിൽ രാജാവ്; ഹർഷ ചക്രവർത്തിയുടെ കഥ | Exploring the Life and Legacy of Emperor Harshavardhanaに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。