
ഭക്ഷണം എങ്ങനെ കഴിക്കണം? | Sadhguru's Guide to Mindful Eating: Cultivating Gratitude with Every Bite
カートのアイテムが多すぎます
ご購入は五十タイトルがカートに入っている場合のみです。
カートに追加できませんでした。
しばらく経ってから再度お試しください。
ウィッシュリストに追加できませんでした。
しばらく経ってから再度お試しください。
ほしい物リストの削除に失敗しました。
しばらく経ってから再度お試しください。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
നാം കൃതജ്ഞതയോടെ ഭക്ഷണം കഴിക്കണം. ആ ഭക്ഷണം നമ്മുടെ ജീവന് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നുണ്ടാകുന്ന നന്ദിയോട് കൂടി വേണം നാം അത് കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ രുചിയും സുഖവും അനുഭവിക്കരുത് എന്നല്ല. മറ്റൊരു ജീവൻ നിങ്ങളുടെ ജീവനായി മാറുന്നതിനെക്കുറിച്ച് ബോധവാനായി ഭക്ഷണം കഴിക്കുമ്പോഴാണ് നാം അത് ശരിക്കും ആസ്വദിക്കുന്നത്. ഒരു മനുഷ്യന് അറിയാൻ കഴിയുന്ന ഏറ്റവും വലിയ ആനന്ദമാണത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Mindful eating, with gratitude, transforms the simple act of nourishment into a spiritual practice. Sadhguru's insightful guidance emphasizes the interconnectedness of life and the importance of savoring each meal. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.