『മതവോട്ടിലാണ് മമത | India File Podcast | Manorama Online』のカバーアート

മതവോട്ടിലാണ് മമത | India File Podcast | Manorama Online

മതവോട്ടിലാണ് മമത | India File Podcast | Manorama Online

無料で聴く

ポッドキャストの詳細を見る

このコンテンツについて

കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

How Mamata Banerjee Rewriting Bengali Politics with Religion. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.

See omnystudio.com/listener for privacy information.

മതവോട്ടിലാണ് മമത | India File Podcast | Manorama Onlineに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。