『മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം』のカバーアート

മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം

മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം

無料で聴く

ポッドキャストの詳細を見る

このコンテンツについて

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു ആണ്. ക്രൈസ്റ്റ് കോളേജിനും എൻ.എസ്.എസ് യൂണിറ്റ്സിനും ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ ജോണിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......

മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പംに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。