『തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ | Speed News』のカバーアート

തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ | Speed News

തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ | Speed News

無料で聴く

ポッドキャストの詳細を見る

このコンテンツについて

തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബവിന്‍, അനീഷ എന്നിവരാണ് പിടിയിലായത്. ആദ്യകുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നെന്നും അനീഷ മൊഴി നല്‍കി. ആദ്യത്തെ കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. പിന്നീട് ബവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും മൊഴി. രണ്ടു കുഞ്ഞുങ്ങളുടേയും അസ്ഥി ഒന്നിച്ചു സൂക്ഷിച്ചെന്നും ഇരുവരും മൊഴി നല്‍കി. കുട്ടിയുടെ അസ്ഥിയുമായി ബവിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

Two people arrested in the case of killing children in Puthukkad, Thrissur

See omnystudio.com/listener for privacy information.

തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ | Speed Newsに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。