『ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി | Humility and Devotion: Lessons from Melpathur and Poonthanam』のカバーアート

ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി | Humility and Devotion: Lessons from Melpathur and Poonthanam

ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി | Humility and Devotion: Lessons from Melpathur and Poonthanam

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഒരിക്കൽ പൂന്താനം ഗുരുവായൂർ നടയിൽ കീർത്തനം ജപിക്കുമ്പോൾ ‘പത്മനാഭോ മരപ്രഭു’ എന്നു പാടി. ഉടൻ മേൽപ്പത്തൂർ അദ്ദേഹത്തെ പരിഹസിച്ചശേഷം പത്മനാഭൻ അമരപ്രഭുവാണ് അല്ലാതെ മരപ്രഭുവല്ലെന്നു പറഞ്ഞു ചിരിച്ചു. പൂന്താനത്തിനിത് വളരെ വിഷമമായത്രേ. ഭക്തരുടെ വിഷമം ഗുരുവായൂരപ്പൻ സഹിക്കുകയില്ല. ഉടൻ തന്നെ ശ്രീകോവിലിൽ നിന്നൊരു ദിവ്യസ്വരമുയർന്നു..ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Narayaneeyam, the epic poem, was composed by Melpathur Narayana Bhattathirippad, a renowned Sanskrit scholar. His encounter with Poonthanam Nambudiri at Guruvayur led to humbling lessons in humility and devotion. This is Prinu Prabhakaran speaking. Script by S. Aswin

See omnystudio.com/listener for privacy information.

ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി | Humility and Devotion: Lessons from Melpathur and Poonthanamに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。