『ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്』のカバーアート

ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്

ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഗവര്‍ണര്‍–വി.സി വിരുദ്ധ സമരങ്ങളാല്‍ തിരുവനന്തപുരം ഇന്നും സംഘര്‍ഷഭരിതം. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐക്കാര്‍ പൊലീസ് ബാരിക്കേഡ് വലിച്ചെറിഞ്ഞു. സര്‍വകലാശാലക്കുള്ളില്‍ പ്രതിഷേധിച്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഗവര്‍ണര്‍ക്കും പ്രതിപക്ഷനേതാവിനും ആര്‍.എസ്.എസിന്‍റെ ഒരേ സ്വരമെന്ന് എസ്.എഫ്.ഐ പരിഹസിച്ചു. അതിനിടെ സര്‍വകലാശാലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തി.

Thiruvananthapuram remains tense due to ongoing protests against the Governor and Vice Chancellors. SFI (Students' Federation of India) activists clashed with police and pulled down barricades during a march toward Raj Bhavan. AISF (All India Students' Federation) activists protesting inside the university were arrested and removed by police

See omnystudio.com/listener for privacy information.

ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്に寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。