エピソード

  • ആത്മഹത്യയെന്ന് പൊലീസ്, അല്ലെന്ന് കുടുംബം; മാറുമോ ആ ദുരൂഹത?
    2024/11/16

    The mysterious death of 18-year-old CA student Mishel Shaji captured nationwide attention seven years ago. While investigations by the local police and crime branch concluded it was a case of suicide, her family has consistently disputed this claim. Refusing to accept the verdict, they independently gathered evidence to challenge the authorities' findings. This week, Crime Beat revisits the compelling story of Mishel Shaji and her family's relentless pursuit of justice. Script and Narration: Seena Antony

    ഏഴു വർഷങ്ങൾ കഴിഞ്ഞിട്ടും മിഷേൽ ഷാജിയുടെ മരണത്തിനു പിന്നിലെ കാരണങ്ങൾ ഇപ്പോഴും ഒരു പുകമറയ്ക്കുള്ളിലാണ്. ആത്മഹത്യ എന്നെഴുതി ക്ലോസ് ചെയ്ത കേസിൽ തുടരന്വേഷണത്തിന് കോടതി നിർദേശിച്ചു കഴിഞ്ഞു. മിഷേൽ ഷാജിയുടെ ദുരൂഹ മരണമാണ് ഇന്നത്തെ ക്രൈം ബീറ്റിൽ.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • ഷാരോൺ വധക്കേസ്: ജാമ്യത്തിലിറങ്ങിയ ഗ്രീഷ്മ ഇപ്പോൾ എവിടെ?
    2024/11/09

    ഷാരോൺ രാജ് വധക്കേസിൽ വിചാരണ നേരിടുകയാണ് 24 വയസുകാരിയായ ഗ്രീഷ്മയും അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരനും. കേസിൽ ജാമ്യത്തിലിറങ്ങിയ ഗ്രീഷ്മ ഇപ്പോൾ എവിടെയാണ്? നാട്ടുകാർ കല്ലെറിഞ്ഞ രാമവർമൻ ചിറയിലെ ഗ്രീഷ്മയുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഏറെ ചർച്ചയായ ഷാരോൺ രാജ് വധക്കേസാണ് ഈയാഴ്ചയിൽ ക്രൈംബീറ്റിൽ. സ്ക്രിപ്റ്റ്: മനോരമ ആർകൈവ്സ്, വിവരണം: സീന ആന്റണി

    In the Sharon Raj murder case, 24-year-old Greeshma, her mother Sindhu, and her uncle Nirmal Kumar are facing trial. Where is Greeshma now after being released on bail? What is the current state of her house at Ramavarman Chira, where locals once pelted stones? Crime Beat retraces the key events of the sensational Sharon Raj murder case from 2022. Script: Manorama Archives, Narration: Seena Antony

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • ഇന്ത്യയെ നടുക്കിയ അംറോഹ കൂട്ടക്കൊല
    2024/11/02

    ഇന്ത്യൻ സമൂഹത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടത്തിയത് ഗർഭിണിയായ ഒരു ഇരുപത്തിയഞ്ചുകാരിയാണെന്ന് അറിഞ്ഞാൽ വിശ്വസിക്കുമോ? ജാതീയതയുടെ പേരിൽ നിഷേധിക്കപ്പെട്ട പ്രണയമാണ് കിരാതമായ ഈ കൃത്യത്തിന് ഷബ്നം അലിയെന്ന യുവതിക്ക് പ്രേരണയായത്. ക്രൈം ബീറ്റിൽ ഷബ്നം അലിയുടെ നടുക്കുന്ന ജീവിതരേഖ. ശബ്ദം: സീന ആന്റണി, സ്ക്രിപ്റ്റ്: മനോരമ ആർകൈവ്സ്

    Delve into the chilling case of the Amroha murders, where young schoolteacher Shabnam Ali, driven by a forbidden love, conspired with her lover to kill seven members of her own family, including a 10-month-old infant. Discover the shocking details in the debut episode of Crime Beat, narrated by Seena Antony and scripted by Manorama Archives.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    10 分