『Manorama Entertainment』のカバーアート

Manorama Entertainment

Manorama Entertainment

著者: Manorama Online
無料で聴く

このコンテンツについて

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.2025 Manorama Online アート ファッション・テキスタイル 装飾美術および設計
エピソード
  • 'ഉടുപ്പ് കാഥികന്‍, സ്വഭാവം ഘാതകന്‍'; അശോകൻ, മനോജ് കെ ജയൻ, ജഗദീഷ്, വിനീത് അഭിമുഖം
    2025/06/29

    This interview is heartwarming and hilarious ride with four legendary stars of Malayalam cinema – Jagadish, Manoj K Jayan, Ashokan, and Vineeth – as they come together for an unforgettable conversation!In this rare and delightful talk, these iconic actors take a joyful trip down memory lane, share behind-the-scenes stories, and pull each other’s legs in the most entertaining way! From playful banter to spontaneous singing and dance. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    17 分
  • ബാലെയും ചാരുലതയും; പാട്ടുകഥകളുമായി സുദീപ് പാലനാട് | Sudeep Palanad Interview | Music
    2025/06/22

    Sudeep Palanad, the music director of popular and aesthetically acclaimed tracks Baale and Charulata, opens up about his early days as a music enthusiast, his journey as a musician, his key milestones, and the influential people around him in a soulful conversation with Manorama Entertainment Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    25 分
  • ആരാധനയാകാം, പക്ഷേ ഇത് അതിരു കടന്നു; പ്രവീണ അഭിമുഖം | Interview Podcast
    2025/06/15

    തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിരിച്ചറിഞ്ഞത്. പിന്നീടു തെലുങ്കിലും തമിഴിലും മലയാളത്തിലും സൗന്ദര്യമായും നടനമായും ശബ്ദമായും പ്രവീണയുണ്ടായി. പ്രവീണയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘പാട്ടും ഡാൻസും ഡബ്ബിങ്ങും അഭിനയവുമെല്ലാം ചേർന്ന അവിയലാണ് എന്റെ കലാജീവിതം’’. കേൾക്കാം മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Podcast Interview of Praveena actress, Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    37 分

Manorama Entertainmentに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。