エピソード

  • മാനത്തു നിന്നു നോക്കൂ... കേരളം കോമളം
    2024/11/20

    Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the Bulls Eye podcast by P. Kishor.

    സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴോട്ടു നോക്കുന്നതാണത്രെ ഭംഗി! നേരേ നിന്നു നോക്കിയാൽ വെടക്കു കാഴ്ചകൾ കാണേണ്ടി വരും. മാനത്തു നിന്നു താഴോട്ടു നോക്കുമ്പോഴോ...??

    സ്ക്രിപ്റ്റ്, വിവരണം: പി.കിഷോർ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • പാതിവഴിയെത്തിയ ബുൾഡോസർ വിധി
    2024/11/20

    സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ.

    The Supreme Court's verdict will put an end to the bulldozing of governments. But is the court blaming the officials for the illegal demolition and giving them instructions and ignoring the administrators who are behind it? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • കാപ്പിയും ബിപിയും തമ്മിൽ എന്ത് ബന്ധം?
    2024/11/20

    ഒരു ദിവസം എത്ര കാപ്പി വരെ കുടിക്കാം? രക്തസമ്മർദ്ദം കൂടാൻ കാപ്പി കാരണമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Coffee and Blood Pressure: The Truth You Need to Know

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • പ്രമേഹവും തെറ്റിദ്ധാരണകളും
    2024/11/14

    പ്രമേഹത്തെക്കുറച്ച് എന്തുമാത്രം തെറ്റിദ്ധാരണകളാണ് ഉള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Diabetes Myths Debunked: Don't Let These Misconceptions Put Your Health at Risk

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഇപിക്കെന്താണ് സംഭവിക്കുന്നത്?
    2024/11/13

    സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലെ പരാമർശങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ..

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • പിങ്ക് ടിക്കറ്റ് കീറുന്നത് എന്തിന്?
    2024/11/13

    സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. പുരോഗതിയിലേക്കുള്ള പാതയിൽ സ്ത്രീകൾ മുന്നിലുണ്ടാകണമെന്നു ബോധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ, പദ്ധതിയോട് എതിർപ്പുകാട്ടുന്നത് എന്തുകൊണ്ടാണ്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    The change in states where women have been allowed free travel on government buses is notable. Prime Minister Narendra Modi is convinced that women should be at the forefront of the path to progress, but why is he opposing the project? Listen to 'India File' podcast by Malayalam Manorama Delhi Chief of Bureau JomyThomas.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • സ്പോഞ്ച് ഉപയോഗിച്ചാണോ പാത്രം കഴുകുന്നത്? സൂക്ഷിക്കണം!
    2024/11/13

    അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച് എത്രത്തോളം അപകടകാരിയായേക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Kitchen Sponge: Know the health dangers

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • Bulls Eye
    2024/11/11

    അമേരിക്കയാണ് ലോകത്ത് തന്നെ വെയ്റ്റർമാർക്ക് ഏറ്റവും കൂടുതൽ ടിപ്പ് കിട്ടുന്ന രാജ്യമത്രെ. ബില്ല് കിട്ടിയാൽ അതിന്റെ തുകയുടെ കൂടെ 15% ടിപ്പ് തുക കൂടി ചേർത്ത് കണക്ക് കൂട്ടിയിട്ടാണ് കാശ് കൊടുക്കുക. അതു പഴയ കാര്യം, ഇപ്പോൾ 20% വരെയാണ് അമേരിക്കയിൽ ടിപ്പ്! ഇതിനെ ടിപ്ഫ്ളേഷൻ എന്നാണു വിളിക്കുന്നത്. ഇൻഫ്ളേഷൻ പോലെ.കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ

    From the US to India, tipping practices vary widely. Discover how much waiters really make from tips and explore the cultural nuances surrounding this global phenomenon. Script and Narration: P.Kishore

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分