『കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku』のカバーアート

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

著者: Manorama Online
無料で聴く

このコンテンツについて

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online
エピソード
  • ഗസൽ അലഘ് പൊട്ടിച്ച ബോംബ് - Eight types of bosses | Employee Morale | Performance Assessment
    2025/07/10

    മാമാഎർത്തിന്റെ സഹസ്ഥാപക ഗസൽ അലഘ് സോഷ്യൽ മീഡിയയിൽ എഴുതിയ വരികളാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്. എട്ടുതരം ബോസുമാരെക്കുറിച്ച് ലിങ്കിഡ് ഇൻ പോസ്റ്റിൽ ഗസൽ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബോസ്‌ ഇതിൽ ഏതു ഗണത്തിൽ വരുമെന്ന് അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Mamaearth co-founder Ghazal Alagh talks about eight boss types - Is yours on the list? Tune in to the podcast presented by Sam David to find out.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മാനേജർ ആകാന്‍ നിങ്ങള്‍ തയാറാണോ - Effective Manager | Career Tips | Team Work
    2025/07/02

    നേട്ടങ്ങളില്‍ ഹൃദയം തുറന്ന്‌ മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും സാധിക്കണം. നല്ല മാനേജര്‍മാര്‍ കുറ്റപ്പെടുത്തലിനു പകരം ചുറ്റുമുള്ളവര്‍ക്ക്‌ അംഗീകാരങ്ങള്‍ നല്‍കും. പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    One should be able to wholeheartedly congratulate and acknowledge others' achievements. Good managers give recognition to those around them instead of blaming them. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കാര്‍ക്കശ്യത്തിന്റെ വാളിനു പകരം സഹകരണം – Servant Leadership | Career Tips | Leadership Skill
    2025/06/25

    കാലം മാറിയതോടെ നേതാവിനും മേലധികാരിക്കുമൊക്കെ ഇന്ന്‌ പഴയ കാര്‍ക്കശ്യ ഭാവം മാത്രമല്ല ഉള്ളത്‌. അച്ചടക്കത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും വാളിന്‌ പകരം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകയാണ്‌ പുതിയ തരം 'സെര്‍വന്റ്‌ ലീഡര്‍ഷിപ്പ്‌'. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Times they have changed... and so have leaders and bosses. They no longer wield the swords of discipline but espouse a model of cooperation and camaraderie. Listen to the podcast as Sam David discusses the philosophy of 'servant leadership'.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikkuに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。