• ഗസൽ അലഘ് പൊട്ടിച്ച ബോംബ് - Eight types of bosses | Employee Morale | Performance Assessment
    2025/07/10

    മാമാഎർത്തിന്റെ സഹസ്ഥാപക ഗസൽ അലഘ് സോഷ്യൽ മീഡിയയിൽ എഴുതിയ വരികളാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്. എട്ടുതരം ബോസുമാരെക്കുറിച്ച് ലിങ്കിഡ് ഇൻ പോസ്റ്റിൽ ഗസൽ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബോസ്‌ ഇതിൽ ഏതു ഗണത്തിൽ വരുമെന്ന് അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Mamaearth co-founder Ghazal Alagh talks about eight boss types - Is yours on the list? Tune in to the podcast presented by Sam David to find out.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മാനേജർ ആകാന്‍ നിങ്ങള്‍ തയാറാണോ - Effective Manager | Career Tips | Team Work
    2025/07/02

    നേട്ടങ്ങളില്‍ ഹൃദയം തുറന്ന്‌ മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും സാധിക്കണം. നല്ല മാനേജര്‍മാര്‍ കുറ്റപ്പെടുത്തലിനു പകരം ചുറ്റുമുള്ളവര്‍ക്ക്‌ അംഗീകാരങ്ങള്‍ നല്‍കും. പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    One should be able to wholeheartedly congratulate and acknowledge others' achievements. Good managers give recognition to those around them instead of blaming them. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കാര്‍ക്കശ്യത്തിന്റെ വാളിനു പകരം സഹകരണം – Servant Leadership | Career Tips | Leadership Skill
    2025/06/25

    കാലം മാറിയതോടെ നേതാവിനും മേലധികാരിക്കുമൊക്കെ ഇന്ന്‌ പഴയ കാര്‍ക്കശ്യ ഭാവം മാത്രമല്ല ഉള്ളത്‌. അച്ചടക്കത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും വാളിന്‌ പകരം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകയാണ്‌ പുതിയ തരം 'സെര്‍വന്റ്‌ ലീഡര്‍ഷിപ്പ്‌'. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Times they have changed... and so have leaders and bosses. They no longer wield the swords of discipline but espouse a model of cooperation and camaraderie. Listen to the podcast as Sam David discusses the philosophy of 'servant leadership'.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • നേർരേഖയല്ല കരിയർ - Career Development | Career Growth | Career Tips
    2025/06/19

    നിങ്ങള്‍ സമ്പാദിച്ച ഡിഗ്രികളെക്കാള്‍ നിങ്ങളുടെ നൈപുണ്യശേഷികളും മനോഭാവവുമാണ്‌ കരിയറില്‍ മുഖ്യം. പഠിപ്പുണ്ടായിട്ടു മാത്രം കാര്യമില്ല, അതൊക്കെ കൃത്യമായി പ്രയോഗിക്കാനുള്ള കഴിവും ആവശ്യമാണ്‌. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Your skill and attitude matter more than the degrees you earn, when it comes to building your career. Learning is not enough; it is essential to use your knowledge effectively. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ബാങ്ക് ബാലൻസ് മാത്രമല്ല സമ്പന്നത - Career Planning | Career Tips | Happiness
    2025/06/12

    Many people believe that more money is needed to secure their future. Is money our only investment? Discover the seven essential investments everyone needs in life in the podcast presented by Sam David.

    ഭാവി ജീവിതം നന്നായിരിക്കണമെങ്കിൽ കൈ നിറയെ പണം വേണമെന്നു ചിന്തിക്കുന്നവരും കുറവല്ല. പണം മാത്രമാണോ നമ്മുടെ നിക്ഷേപം. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ അവശ്യം വേണ്ട 7 നിക്ഷേപങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ശമ്പളത്തെക്കാളും വലുതായി ചിലതുണ്ട് | Respect at Workplace
    2025/06/04

    ശമ്പളവും പദവിയും മാത്രമല്ലല്ലോ ജോലിയിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്. സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൂടി നമുക്ക് മുഖ്യമാണ്. തൊഴിലിടത്തില്‍ ആദരവ് നേടിത്തരുന്ന ശീലങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    More than salary and position, the respect of our colleagues is also important. Listen to the podcast presented by Sam David on habits that earn you respect at the workplace.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ശരീരത്തിനും വേണം ഒരു ബ്രേക്ക് - Anger Management | Workplace Etiquette | Office Manners
    2025/05/29

    Sometimes, self-control is difficult under pressure. One might vent their anger at home, but is that behaviour acceptable in the office? Podcast presented by Sam David

    ചിലപ്പോള്‍ സമ്മർദ സാഹചര്യങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാറില്ല. വീട്ടിൽ തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറിക്കാമെങ്കിലും ഒാഫിസിൽ അങ്ങനെയങ് പെരുമാറാൻ സാധിക്കുമോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • അത്ര സുഖകരമല്ല രാജിവച്ചിറങ്ങുന്നത് - Reason for Resignation | Career Change | Exit Interview
    2025/05/23

    ഏതൊരു സ്ഥാപനത്തിന്റെയും വിജയം അവിടെ ജോലി ചെയ്യുന്ന ജീവനക്കാരിലാണ്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന്‌ നിരന്തരം രാജിവച്ച്‌ പോകുന്നുണ്ടെങ്കില്‍ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Any company's success is driven by its employees. If the staff keeps quitting, the underlying reasons should be probed. This is Sam David with the podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分