『Manorama Children』のカバーアート

Manorama Children

Manorama Children

著者: Manorama Online
無料で聴く

このコンテンツについて

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online 文学・フィクション
エピソード
  • തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids
    2025/07/06

    ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂ

    Characters -
    തത്തക്കുട്ടൻ - Faisal Nasar
    തത്തച്ഛൻ - Joseph Mathew
    തത്തപിടിത്തക്കാരൻ - Hareesh Anil
    പശുച്ചേച്ചി - Seena Antony

    Editing - Arun Cheruvathoor
    Story, Narration, Production - Lakshmi Parvathy

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • അങ്ങനെ മഴവില്ലുണ്ടായി | Story for kids
    2025/06/15

    അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണത്? കഥ കേട്ടോളൂ..

    കഥ, അവതരണം - ലക്ഷ്മി പാർവതി

    It was a rainy season. Water everywhere – on the roads, in the paddy fields, and in the little streams. Lots and lots of water. As vehicles sped along the black road, the water, a muddy light brown, would splash up on either side. The tadpole on the paddy bund loved watching this. There was a reason for this. What was it? Let's hear the story... Story presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ധൈര്യവാനായ കുഞ്ഞനാമ - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story
    2025/06/08

    ഒരിടത്ത് ഒരിടത്ത്, ഒരു ചെറിയ പുഴയ്ക്കരയിൽ, ടിമ്മി എന്നൊരു കുഞ്ഞ് ആമ താമസിച്ചിരുന്നു. ടിമ്മി മറ്റുള്ള ആമകളെക്കാൾ ചെറിയവനായിരുന്നു, അവൻ വളരെ ശാന്തനായിരുന്നു. മറ്റു ആമകൾ വേഗത്തിൽ നീന്തി കളിക്കുമ്പോൾ, ടിമ്മി തന്റെ ഇഷ്ടപ്പെട്ട പാറമേൽ, തേനീച്ചകളുടെ മൂളലും, തുമ്പികളുടെ നൃത്തവും നോക്കി അങ്ങനെ ഇരിക്കും. ടിമ്മിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

    Once upon a time, on the bank of a small river, lived a baby turtle named Timmy. Timmy was smaller than the other turtles, and he was very calm. While the other turtles swam and played quickly, Timmy would sit on his favorite rock, watching the bees buzzing and the dragonflies dancing. Listen to the story of Timmy. Presented by Jesna Nagaroor.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分

Manorama Childrenに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。