『Spiritual』のカバーアート

Spiritual

Spiritual

著者: Manorama Online
無料で聴く

このコンテンツについて

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online スピリチュアリティ
エピソード
  • ശ്രീലങ്കയിൽ നിന്നുവന്ന പ്രണയിനി; മനോഹരിയായ രത്നവല്ലി രാജകുമാരി | The Captivating Tale of Princess Ratnavali
    2025/07/11

    കൗശമ്പിയിലെ രാജാവായിരുന്നു സുന്ദരനും ധീരനും അതിനെല്ലാമപ്പുറം കാൽപനികനുമായ ഉദയനൻ. തൊട്ടടുത്ത രാജ്യത്തിലെ രാജകുമാരിയും മഹാസുന്ദരിയുമായിരുന്ന വാസവദത്തയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ഉദയനന്റെ മന്ത്രിമുഖ്യനായിരുന്നു യൗഗന്ധരായണൻ. അക്കാലത്ത് ഒരു പ്രവചനം യൗഗന്ധരായണൻ കേട്ടു. ഉദയനൻ രത്നവല്ലിയെ വരിച്ചാൽ കൗശമ്പിയിലേക്കു വലിയ ഐശ്വര്യം വന്നുചേരുമെന്നതായിരുന്നു അത്. എന്നാൽ വിവാഹിതനായ ഉദയനന് തന്റെ മകളെ വിവാഹം ചെയ്തു നൽകാൻ വിക്രമബാഹുവിന് താൽപര്യമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Ratnavalli, the captivating Sanskrit play, narrates the romantic adventures of Princess Ratnavali from Sri Lanka. Intrigue, mistaken identities, and a prophecy intertwine to create a delightful and suspenseful story of love and destiny. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ഭക്ഷണം കഴിക്കേണ്ടത് എപ്പോൾ? | Optimize Your Health: Sadhguru's Guide to Healthy Eating Habits
    2025/07/07

    നാം എല്ലാവരും ഭക്ഷണം നന്നായി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. രുചിയുള്ള ഭക്ഷണം തേടി പോകുന്നവരുമാണ്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന്റെ അടിസ്ഥാനപരമായ ചില കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണോ? നിങ്ങൾക്ക് 35 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍, ഒരുപാട് ശാരീരിക അധ്വാനം ചെയ്യുന്ന വ്യക്തിയല്ലെങ്കിൽ ദിവസം രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഒരുപാട് ഭക്ഷണം കഴിക്കുമ്പോൾ അനാവശ്യമായി ശരീരത്തിന് അധ്വാനം നൽകുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ മുകളിലേക്കുള്ള വളർച്ച അവസാനിച്ചു കഴിഞ്ഞതിനാൽ അത്രമാത്രം ഭക്ഷണം നമുക്ക് ആവശ്യമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru's insights on healthy eating offer practical advice for improved well-being. This Manorama Podcast episode explores mindful eating practices, optimal meal timing, and the connection between food and overall health. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    16 分
  • ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി | Humility and Devotion: Lessons from Melpathur and Poonthanam
    2025/07/04

    ഒരിക്കൽ പൂന്താനം ഗുരുവായൂർ നടയിൽ കീർത്തനം ജപിക്കുമ്പോൾ ‘പത്മനാഭോ മരപ്രഭു’ എന്നു പാടി. ഉടൻ മേൽപ്പത്തൂർ അദ്ദേഹത്തെ പരിഹസിച്ചശേഷം പത്മനാഭൻ അമരപ്രഭുവാണ് അല്ലാതെ മരപ്രഭുവല്ലെന്നു പറഞ്ഞു ചിരിച്ചു. പൂന്താനത്തിനിത് വളരെ വിഷമമായത്രേ. ഭക്തരുടെ വിഷമം ഗുരുവായൂരപ്പൻ സഹിക്കുകയില്ല. ഉടൻ തന്നെ ശ്രീകോവിലിൽ നിന്നൊരു ദിവ്യസ്വരമുയർന്നു..ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Narayaneeyam, the epic poem, was composed by Melpathur Narayana Bhattathirippad, a renowned Sanskrit scholar. His encounter with Poonthanam Nambudiri at Guruvayur led to humbling lessons in humility and devotion. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分

Spiritualに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。