『Sunday Special』のカバーアート

Sunday Special

Sunday Special

著者: Manorama Online
無料で聴く

このコンテンツについて

Sunday Specials

2025 Manorama Online
政治・政府
エピソード
  • സർവംസഹയായ പെണ്ണ് | Ayinu Podcast | Manorama Online Podcast
    2025/07/11

    സ്ത്രീ സർവംസഹയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതിൽ ഒരു പുതുമയും ഇല്ല എന്നതിലാണ് കാര്യം അല്ലേ? സഹനവും അതിനോട് അനുബന്ധിച്ച പ്രവർത്തികളും ഏതൊരു മനുഷ്യനും ചിലപ്പോളൊക്കെ ആവശ്യം വരാറുണ്ട്. എന്നാൽ അത് സമൂഹത്തിന്റെ അധികാരശ്രേണിയിലെ താരതമ്യേന താഴെത്തട്ടിലുള്ള സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത് ആശാസ്യമല്ലല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is your opinion on women being all-accommodating? Isn't the point that there's nothing new about it? Tolerance and related actions are sometimes necessary for any human being. However, it's undesirable that this becomes the sole responsibility of women, who are comparatively lower in society's power structure. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids
    2025/07/06

    ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂ

    Characters -
    തത്തക്കുട്ടൻ - Faisal Nasar
    തത്തച്ഛൻ - Joseph Mathew
    തത്തപിടിത്തക്കാരൻ - Hareesh Anil
    പശുച്ചേച്ചി - Seena Antony

    Editing - Arun Cheruvathoor
    Story, Narration, Production - Lakshmi Parvathy

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മതവോട്ടിലാണ് മമത | India File Podcast | Manorama Online
    2025/07/02

    കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    How Mamata Banerjee Rewriting Bengali Politics with Religion. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分

Sunday Specialに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。