エピソード

  • അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്
    2025/07/12

    പൈലറ്റിന്‍റെ പിഴവാണ് കാരണമെന്ന് സൂചിപ്പിച്ച് അഹമ്മദബാദ് വിമാനദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫു ചെയ്തതാണ് അപകടകാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇതെക്കുറിച്ച് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് വീണ്ടെടുത്തു. എന്നാല്‍ ഈ കണ്ടെത്തലിനെതിരെ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വ്യോമയാനമന്ത്രിയും പൈലറ്റ്മാര്‍ക്ക് പിന്തുണയുമായെത്തി

    The preliminary investigation report of the Ahmedabad plane accident suggests that pilot error was the cause. The Aircraft Accident Investigation Bureau stated that the accident occurred because the switches supplying fuel to the engine were turned off. The conversation between the pilots regarding this was also recovered from the voice recorder. However, the pilot association has come forward opposing this finding. The Minister of Civil Aviation also expressed support for the pilots

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • സുരേന്ദ്രന്‍പക്ഷത്തെ വെട്ടിനിരത്തി പുതിയ BJP ഭാരവാഹിപ്പട്ടിക; സ്പീഡ് ന്യൂസ്
    2025/07/11

    BJP ഭാരവാഹിപ്പട്ടികയായി‌. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ ബി.ജെ.പിക്ക് 10 വൈസ് പ്രസിഡന്റുമാര്‍.എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്. സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍.കെ. സുരേന്ദ്രന്‍പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ BJP ഭാരവാഹിപ്പട്ടിക.

    BJP reshuffles state unit, Shobha Surendran, M T Ramesh named General Secretaries

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്
    2025/07/10

    ഗവര്‍ണര്‍–വി.സി വിരുദ്ധ സമരങ്ങളാല്‍ തിരുവനന്തപുരം ഇന്നും സംഘര്‍ഷഭരിതം. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐക്കാര്‍ പൊലീസ് ബാരിക്കേഡ് വലിച്ചെറിഞ്ഞു. സര്‍വകലാശാലക്കുള്ളില്‍ പ്രതിഷേധിച്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഗവര്‍ണര്‍ക്കും പ്രതിപക്ഷനേതാവിനും ആര്‍.എസ്.എസിന്‍റെ ഒരേ സ്വരമെന്ന് എസ്.എഫ്.ഐ പരിഹസിച്ചു. അതിനിടെ സര്‍വകലാശാലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തി.

    Thiruvananthapuram remains tense due to ongoing protests against the Governor and Vice Chancellors. SFI (Students' Federation of India) activists clashed with police and pulled down barricades during a march toward Raj Bhavan. AISF (All India Students' Federation) activists protesting inside the university were arrested and removed by police

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ദേശീയ പണിമുടക്കില്‍ സ്തംഭിച്ച് കേരളം, പലയിടത്തും അക്രമവും ഭീഷണിയും ​​| സ്പീഡ് ന്യൂസ്
    2025/07/09

    ദേശീയപണിമുടക്കിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമവും ഭീഷണിയും. ജോലിക്കെത്തിയ പലര്‍ക്കും മര്‍ദനമേറ്റു. ചിലരെ പൂട്ടിയിട്ടു. മുക്കത്ത് കട അടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് സിപിഎം നേതാവിന്‍റെ ഭീഷണി. പത്തനാപുരത്ത് മരുന്ന് വിതരണ ഗോഡൗണ്‍ പോലും തുറക്കാന്‍ അനുവദിച്ചില്ല. പൊലീസ് ഇടപെടലും കാര്യമായി ഉണ്ടായില്ല.

    During the nationwide strike, there were incidents of violence and threats in many parts of the state. Several people who went to work were assaulted, and some were locked up. In Mukkam, a CPM leader allegedly threatened to pour kerosene if shops were not closed. In Pathanamthitta, even a medical distribution warehouse was not allowed to open. Police intervention was minimal.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ബിന്ദുവിന്‍റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍; സ്പീഡ് ന്യൂസ്
    2025/07/04

    കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി ആദ്യഘട്ട ധനസഹായമായി 50000 രൂപയും കൈമാറി.

    Minister V.N. Vasavan visited the family of Bindu, who died in the Kottayam Medical College tragedy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍ | Speed News
    2025/06/29

    തൃശൂര്‍ പുതുക്കാട്ട് കുഞ്ഞുങ്ങളെ കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബവിന്‍, അനീഷ എന്നിവരാണ് പിടിയിലായത്. ആദ്യകുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നെന്നും അനീഷ മൊഴി നല്‍കി. ആദ്യത്തെ കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. പിന്നീട് ബവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും മൊഴി. രണ്ടു കുഞ്ഞുങ്ങളുടേയും അസ്ഥി ഒന്നിച്ചു സൂക്ഷിച്ചെന്നും ഇരുവരും മൊഴി നല്‍കി. കുട്ടിയുടെ അസ്ഥിയുമായി ബവിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

    Two people arrested in the case of killing children in Puthukkad, Thrissur

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • സ്കൂളുകളില്‍ സൂംബയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍; സ്പീഡ് ന്യൂസ്
    2025/06/28

    സ്കൂളുകളിലെ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എതിര്‍പ്പുയര്‍ത്തുന്നവരുമായി ചര്‍ച്ച നടത്തും. സ്കൂളുകളില്‍ സൂംബ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

    Kerala sticks to school zumba plan amid censure from Muslim outfits, Congress calls row ‘unnecessary’.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറായിരുന്നുവെന്ന് സമ്മതിച്ച് CPM; സ്പീഡ് ന്യൂസ്
    2025/06/27

    നിലമ്പൂരില്‍ പി.വി. അന്‍വര്‍ ഫാക്ടറായിരുന്നുവെന്നും പാര്‍ട്ടി വീഴ്ചയുണ്ടായിട്ടുണ്ടെന്നും തുറന്ന് സമ്മതിച്ച് സിപിഎം . തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച മുഖ്യമന്തിക്കോ തനിക്കോ വീഴ്ചയുണ്ടായിട്ടില്ലന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവകാശപ്പെട്ടു.

    CPM State Secretary M.V. Govindan stated the party will make corrections and resolve organizational issues. He denied reports of Chief Minister Pinarayi Vijayan reprimanding him, asserting no such remark was made, and accused efforts to portray internal party problems

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分